• On 2015 May 15,16,17 at Calicut Gujarathi School (Ground, Auditorium) & Other venues.
  • Registration started. Submit your films today (Limited Entries for Films & Delegate pass).
  • +91 495 2771490, +91 9497809058, +91 9895914808

കഴിവുറ്റ പ്രതിഭകള്‍ ഉദിചൂ വരട്ടെ. ചലച്ചിത്ര കാവ്യത്തിന് പുതിയ ഭാഷ്യങ്ങള്‍ പൊട്ടി മുളയ്കട്ടെ. ഏക്തുടെയ് ഈ ഹ്രസ്വചിത്ര യ്ജ്ഞത്തിന് എല്ലാ ആശംസകളും നേരുന്നു.

എം. ടി

ചലച്ചിത്ര രംഗത്ത് പുതിയ പ്രതിഭകള്‍ ഉണ്ടാവേണ്ടതും പുതിയ സൃഷ്ടികൾ നിർമിക്കപ്പെടേണ്ടതും കാലത്തിന്‍റെ ആവശ്യമാണ്. ഏക്ത നടത്തുന്ന ഹ്രസ്വചിത്ര മഹോത്സവം ഏറെ പ്രസക്തമാവുന്നത് ഈ അവസരത്തിലാണ്. യുവപ്രതിഭകളുടെ ഈ സംഗമത്തിന് എല്ലാ വിധ സഹകരണവും ആശംസകളും നിറമനസ്സോടെ നേരുന്നു.

Dr. Fw sI ap\oÀ Minister for Panchayats and Social Justice

എമര്‍ജിംഗ് കേരള ടാലന്റ്സ് അസോസിയേഷന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നു.

സമൂഹത്തില്‍ ക്രിയാത്മകവും ഭാവനാപൂര്‍ണവുമായ പ്രവര്‍ത്തനം EKTA പോലുള്ള സംഘടനകള്‍ക്ക് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലുടെ കുടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കും. ഒരിക്കല്‍ക്കൂടി എല്ലാവിധ ഭാവുകങ്ങളും അര്‍പ്പിക്കുന്നു.

Fw. sI. cmLh³ Member of Parliament (Lok Sabha)

Our Promoters